Saturday, October 6, 2007

ചില ആണവ ചിന്തകള്‍


കേരളത്തിന്റെ മുക്കിലും മൂലയിലും ഇന്ന് ആണവ കരാര്‍ ഒരു ചര്‍ചാവിഷയമാണ്‌.ദേശിയ
മാദ്യമങ്ങളെക്കാളുപരി കേരള മാദ്യമങ്ങളാണു അതിനെ കുറിചു കൂദുതല്‍ വ്യകുലപ്പെടുന്നതു.

ആണവ കരാറിനെ കുറിചുള്ള എന്റെ ചില ചിന്തകള്‍ എവിടെ കുറിക്കട്ടെ

1) റഷ്യയില്‍ നിന്നു അവ്ശ്യത്തിനു സഹായം ഉള്ളപ്പോള്‍ നമെന്തിന്‌
അമേരിക്കയുടെ പുറകെ പോവണം

2)1973-ന്‌ ശേഷം അമേരിക്ക ഒരു പുതിയ ആണവ കെന്ദ്രം പൊലും പ്രവര്‍ത്തിപ്പിക്കുന്നില്ല
എന്നിരിക്കെ(കാരണം റേഡിയോ അക്റ്റീവ്‌ വേസ്റ്റുകളും,സുരക്ഷ പ്രെശ്നങ്ങളും വംബിച
ചിലവിനു കാരണമാവുന്നു)നാമെന്തിനു ഇതിനു പുറകെ നടക്കണം

3)കാറ്റില്‍ നിന്നു 7500 Mw വൈദ്യുതി ഉത്പാദന ശേഷി ഉണ്ടന്നിരിക്കെ നമെന്തിനു
ആണവോര്‍ജത്തിനു പുറകെ പൊകണം

4)ഇന്ധനത്തിനു വേണ്ടി അമേരിക്കയെ ആശ്രയിക്കുക എന്നതു നമ്മുടെ അഭിപ്രായ
സ്വാതന്ത്ര്യം അടിയറവു വയ്ക്കുന്നതിന്‌ ഇടയാക്കും(ഇറാന്റെ കാര്യം തന്നെ എടുക്കുക)

5)അടുത്തൊരു അണുവായുധ പരീക്ഷണം നടത്തുന്നതിന്‌ അമേരിക്കയുടെ കാലുപിടിക്കേണ്ടി വരും

6)കരാര്‍ പ്രാവര്‍ത്തികമാക്കാന്‍ കോടിക്കണക്കിനു രൂപ ചിലവു വരും.

2 comments:

പ്രയാസി said...

തൊലി വെളുത്തവന്റെ ആസനം താങ്ങി ശീലിച്ചു പോയി, പണ്ടു കുറച്ചു കാലം ഭരിച്ചു സ്നേഹിച്ചില്ലെ! അതിന്റെ പരോപകാരം..

അക്ഷരത്തെറ്റു കുറക്കുക..:)
നന്നാകും..

കുഞ്ഞന്‍ said...

ഓടിച്ചുകളയൂ അല്ലെങ്കില്‍ സ്വയം കഴുത്തില്‍ കത്തിവയ്ക്കുന്നതുപോലെയാകും, ആരെ..അക്ഷര പിശാശിനെ....!