Friday, October 12, 2007

കൊല-ക്കോള.

ഇത്‌ അക്ഷര പെശകല്ല, കൊക്കൊ കോള ഇപ്പോള്‍ കൊലയാളി കോളയായി മാറിയിരിക്കുകയാണ്‌. പ്ലാച്ചിമട സമരത്തിന്റെ 2000-നാള്‍ നാം "ആഘോഷിക്കുമ്പോഴും" കോള ഭീമന്‍ ഒരു കുലുക്കവുമില്ലാതെ നില്‍ക്കുകയാണ്‌.അന്യായമായ വിധത്തില്‍ വെള്ളം ചോര്‍ത്തല്‍, പാനിയത്തിലെ വിഷാംശം,അസംസ്കൃത വസ്തുക്കളുടെ പുറംതള്ളലിലെ അപാകതകള്‍ എന്നിങ്ങനെ നീളുന്നു കൊലയാളിക്കെതിരെയുള്ള കുറ്റങ്ങള്‍.

കോളയെ തടയാന്‍ സര്‍ക്കാര്‍ ഒന്ന്‌ ശ്രമിച്ചെങ്കിലും,ഹൈക്കോടതി നിയമം പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാരും പിന്‍‌വാങ്ങി.കോളസമരക്കാര്‍ക്ക്‌ മയിലമ്മ എന്ന രക്തസാക്ഷിയേയും കിട്ടി.

4 comments:

പ്രയാസി said...

കോളാ കോളാ നീ ഒന്നാം നമ്പര്‍
ആളുകളെ കൊല്ലണതില്‍ ഒന്നാം നമ്പര്‍..
ഒന്നിനേം വിടരുതു..
അഭിനന്ദനങ്ങള്‍..

കുഞ്ഞന്‍ said...

ഇത്‌ അക്ഷര പെശകല്ല, കൊക്കൊ കോള ഇപ്പോള്‍ കൊലയാളി കോളയായി മാറിയിരിക്കുകയാണ്‌. പ്ലാച്ചിമട സമരത്തിന്റെ 2000-നാള്‍ നാം "ആഘോഷിക്കുമ്പോഴും" കോള ഭീമന്‍ ഒരു കുലുക്കവുമില്ലാതെ നില്‍ക്കുകയാണ്‌.അന്യായമായ വിധത്തില്‍ വെള്ളം ചോര്‍ത്തല്‍, പാനിയത്തിലെ വിഷാംശം,അസംസ്കൃത വസ്തുക്കളുടെ പുറംതള്ളലിലെ അപാകതകള്‍ എന്നിങ്ങനെ നീളുന്നു കൊലയാളിക്കെതിരെയുള്ള കുറ്റങ്ങള്‍.

കോളയെ തടയാന്‍ സര്‍ക്കാര്‍ ഒന്ന്‌ ശ്രമിച്ചെങ്കിലും,ഹൈക്കോടതി നിയമം പഠിപ്പിക്കാന്‍ തുടങ്ങിയതോടെ സര്‍ക്കാരും പിന്‍‌വാങ്ങി.കോളസമരക്കാര്‍ക്ക്‌ മയിലമ്മ എന്ന രക്തസാക്ഷിയേയും കിട്ടി.

കൂട്ടുകാരാ.. അക്ഷരത്തെറ്റ് ഒരുപാട് വീണ്ടും ആവര്‍ത്തിക്കുന്നു... ഞാന്‍ എന്നാലാവുന്നത് മാറ്റിയിട്ടുണ്ട്, ഇത്ര ചെറിയ വരികളില്‍ ഒരുപാട് അക്ഷരത്തെറ്റുകള്‍ കടന്നു വരാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുക..! ആരും കേമന്മാരല്ല, തെറ്റുകള്‍ സംഭവിക്കും, പക്ഷെ എന്നാലും..!

സ്നേഹപൂര്‍വ്വം..

Third Eye said...

Thank u Kunjan

Anonymous said...

കൊള്ളാം കലക്കി